Malayalam
കണ്ണേ കണ്മണിയേ
കണ്നിറയുമെന് പൊന്‍കണിയേ
തരിവളകൊഞ്ചും പിഞ്ചുകൈയാല് - എന്നെ
തഴുകുമെന്‍ പൊല്ത്തിടമ്പേ
നിന്മിഴിപൂട്ടി നീയാലോലം
എന്‍ നെഞ്ചില്‍ ചായുറങ്ങ്
നിനവുകളെല്ലാം നീ മാത്രം
എന്‍ നിധിയേ കളമൊഴിയേ
എന്‍ മനമാകും "ചിപ്പി"യില്‍ നീ
എന്നും മുത്തായ് ചേര്‍ന്നുറങ്ങ്
നറു മന്ദഹാസം തൂകും മലരേ
എന്നഴകിന് നിറകുടമേ
Written on November 22, 2025 @ Ponnukkara
Written this lullaby for Chippy (my cousin) who is on her third trimester of pregnancy while writing this.
English
Kanne Kanmaniye
Kan Nirayumen Pon Kaniye
Tharivalakonjum Pinchukaiyaal - Enne
Thazhukumen Polthidambe
Ninmizhipootti Neeyaalolam
En Nenjil Chaayurangu
Ninavukalellaam Nee Maathram
En Nidhiye Kalamozhiye
En Manamaakum "Chippy"yil Nee
Ennum Muthaai Chernnurangu
Naru Mandahaasam Thookum Malare
Ennazhakin Nirakudame
Written on November 22, 2025 @ Ponnukkara
Written this lullaby for Chippy (my cousin) who is on her third trimester of pregnancy while writing this.