Iniyurangoo Nee
Departure/demise of a beloved
Departure/demise of a beloved
Malayalam
പല്ലവി
ഇനിയുറങ്ങൂ നീ....
ഇനി മടങ്ങൂ നീ...
എത്രകാലം എന്നുമെന്നെ
പ്രാണനായ് നീ കാത്തതല്ലേ
ഇനിയുറങ്ങൂ നീ....
ഇനി മടങ്ങൂ നീ...
അനുപല്ലവി
കയ്യിലേന്തിയും കൈ പിടിച്ചും
കാതമെത്ര നടന്നു നമ്മൾ
ജീവനാളം നീയെൻ ജന്മപുണ്യം നീ
ജീവനാളം നീയെൻ ജന്മപുണ്യം നീ
ചരണം
നീ മറഞ്ഞ വീഥിയിൽ നി-
ന്നോർമയിൽ ഞാൻ പുൽകി നിൽക്കാം
കാവൽമേഘം നീയെൻ പുണ്യതീർത്ഥം നീ
കാവൽമേഘം നീയെൻ പുണ്യതീർത്ഥം നീ
Written on April 8, 2026 @ Ponnukkara
English
Pallavi
Iniyurangoo nee....
Ini madangoo nee...
Ethrakalam ennumenne
Prananay nee kathathalle
Iniyurangoo nee....
Ini madangoo nee...
Anupallavi
Kayyilenthiyum kai pidichum
Kathamethra nadannu nammal
Jeevanalam neeyen janmapunyam nee
Jeevanalam neeyen janmapunyam nee
Charanam
Nee maranja veethiyil nin-
Ormayil njan pulki nilkkam
Kavalmegham neeyen punyatheertham nee
Kavalmegham neeyen punyatheertham nee
Written on April 8, 2026 @ Ponnukkara